SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

Super Brain Boys

പാഠപുസ്തകത്തിനും പരീക്ഷക്കും ഉപരിയായി മത്സരപ്പരീക്ഷകളെ ചിട്ടയായ പരിശീലനത്തിലൂടെ അഭിമുഖീകരിക്കാൻ വിദ്യാ‍ർത്ഥികളെ സജ്ജമാക്കുന്ന സമഗ്ര പരിശീലന പദ്ധതിയാണ് സൂപ്പർ ബ്രെയ്ൻ ബോയ്സ്. ഇതിന്റെ കീഴിൽ 7,8,9,10ക്ലാസ്സുകളിലെ 250 വിദ്യാർത്ഥികൾക്കായി NMMS,NTSE പരിശീലനങ്ങളും 75 വിദ്യാർത്ഥികൾക്കായി USS പരിശീലനവും ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ തന്നെ ആഴ്ചയിൽ എല്ലാ ദിവസങ്ങളിലുമായി നടന്നു വരുന്നു.28 NMMS,35 USS എന്ന കഴിഞ്ഞ വ‍ർഷത്തെ അഭിമാന നേട്ടത്തിൽ നിന്നും 100 എന്ന ചരിത്ര ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ഈ ദൗത്യം.