SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

കനിവ്

 


കാരുണ്യവും സ്നേഹവായ്പും മുഖമുദ്രയാക്കി തങ്ങളുടെ സഹജീവികളെ സഹായിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ബോധം വളർന്നുവരുന്ന തലമുറയിൽ ഉണ്ടാക്കിയെടുക്കുക എന്ന സദുദ്ദേശത്തോടെ മഞ്ചേരി ഗവ:ബോയ്സ് ഹയർ സെക്കൻററി സ്കൂളിൽ നിലനിൽക്കുന്ന പദ്ധതിയാണ് 'കനിവ്.