SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

Aasi


 

വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സർവതോന്മുഖമായ വികാസമാണ് ലക്ഷ്യമിടുന്നത് മത്സരാധിഷ്ഠിതമായ ഈ മാറിയ കാലത്ത് ഓരോ വ്യക്തിയും അവനവൻറെ കഴിവ് തിരിച്ചറിഞ്ഞ പരിപോഷിപ്പിച്ച് ജീവിതവിജയത്തിന് മുൻപ് മുതൽക്കൂട്ട് ആക്കേണ്ട വേണ്ടത് അത്യാവശ്യമായിരിക്കുന്നു ഈ ഒരു കാഴ്ചപ്പാട് ലക്ഷ്യം വെച്ച് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കഴിവും അഭിരുചിയും ഉള്ള വിദ്യാർത്ഥികളെ കണ്ടെത്തി പ്രവർത്തിപരിചയ ക്ലബ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് അടൽ ടിങ്കറിങ് ലാബ് എന്നിവരുടെ സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് ആഷി. സ്വന്തം കഴിവുകൾ ഉൽപ്പന്ന നിർമ്മാണ മേഖലയ്ക്ക് കൂടി കൂട്ടിച്ചേർത്തു ഉൾച്ചേർത്ത വികസിപ്പിക്കുക വഴി കുട്ടികൾക്ക് തനിക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളും ഉന്നതി എന്നിവയ്ക്ക് സാധ്യത കണ്ടെത്തുന്നതിന് കഴിയുന്നു

 ലോകം ഒരൊറ്റ വിപണിയായി മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ വിപണന രംഗത്തെ പുതിയ പ്രവണതകളെ അറിയുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിന് വിദ്യാർഥികൾക്ക് ഒരു പരിശീലന കളരി എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്